സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് തിയ്യതി ദീർഘിപ്പിച്ചു.
November 3, 2025
2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്ക്ക് വാർഷിക മസ്റ്ററിംഗിനായി നല്കിയിട്ടുള്ള സമയ പരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.