വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പ്രകാശൻ പി എം
സെക്രട്ടറി , കായക്കൊടി ഗ്രാമപഞ്ചായത്ത്
പി ഒ തളിയില്‍, കോഴിക്കോട്- 673508
ഫോണ്‍ : 9496048127
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ലതേഷ് ആർ
ഹെഡ് ക്ലർക്ക് , കായക്കൊടി ഗ്രാമപഞ്ചായത്ത്
പി ഒ തളിയില്‍, കോഴിക്കോട്- 673508
ഫോണ്‍ : 8848366098
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
കോഴിക്കോട്, 673507
ഫോണ്‍ : 0495-2371799